KITE പ്രോജക്‌ടിന്റെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ വിവരസാങ്കേതിക വിദ്യയില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ലിറ്റില്‍ കൈറ്റ്‌സ് വിദ്യാലയങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളാണ് ഈ പേജില്‍
2019-20 വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തനങ്ങളുടെ അവലോകനം കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍ ശ്രീ പ്രസാദ് സാറിന്റെ സാന്നിധ്യത്തില്‍ 2019 ഡിസംബര്‍ 4 ന് നടന്നു
മാതൃശാക്‌തീകരണപദ്ധതി
2019 ഒക്ടോബര്‍ 4ന് വിദ്യാര്‍ഥികളുടെ അമ്മമാര്‍ക്കായി വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഒരു പരിെശീലനം നടത്തി. കൈറ്റിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ ഈ പരിശീലനത്തില്‍ പ്രധാനാധ്യാപന്‍ ആമുഖപ്രഭാഷണം നടത്തി. അധ്യാപകര്‍ ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കി
നവംബർ 27 -ാം തിയതി നടക്കുന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് . ആദ്യത്തെ കോളത്തിൽ കൊടുത്തിട്ടുള്ളത് അവരുടെ പരീക്ഷക്കുള്ള രജിസ്റ്റർ നമ്പർ ആണ് .
🤩👌🏼
ReplyDelete