SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

SCIENCE CLUB

കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഈ പേജില്‍

സയന്‍സ് ക്ലബ് 2021-22


സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി  VIZUARA എന്ന Learning App ലൂടെ ഫിസിക്‍സിലെ Gravitation എന്ന പാഠഭാഗത്തെ ആസ്‍പദമാക്കി ശില്‍പ്പശാല സംഘടിപ്പിച്ചു . Amritha Engineering college ൽ M.Tech വിദ്യാർത്ഥിനിയായ Aishwarya യും കണ്ണാടി സ്കൂളിൽ നിന്നും മുന്‍ പ്രധാനാധ്യാപകനായ നന്ദകുമാര്‍ സാറും ചേര്‍ന്ന് പരിശീലനം നടത്തി. ശ്രീമതി ശ്രീജ സി തമ്പാന്‍ ,ശ്രീമതി സിന്ധുമോള്‍ പി എസ് എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി



 


 

ശാസ്‌ത്രരംഗം 2019-20

2019 നടന്ന ശാസ്‌ത്രരംഗം പദ്ധതിയുടെ ഭാഗമായി 2019 സെപ്‌തംബര്‍ 20ന് വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പാലക്കാട് മോയന്‍സ് സ്‌കൂള്‍ മുന്‍പ്രധാനാധ്യാപകന്‍ ശ്രീ ജോസ് ഡാനിയല്‍ സാറിന്റെ നേതൃത്വത്തില്‍ സയന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു.









ചാന്ദ്രദിനം

No comments:

Post a Comment