കേരളപ്പിറവിയോടനുബന്ധിച്ച് അറബിക്ക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം സംഘടിപ്പിച്ചു . മല്‍സരത്തില്‍ ഹര്‍ഷാന ഷെറിന്‍ ഒന്നാം സ്ഥാനവും മുഹമ്മദ് ഹാഷിര്‍ രണ്ടാം സ്ഥാനവും അര്‍ഷിദ എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . വിജയികള്‍ക്ക് അറബിക്ക് അധ്യാപകന്‍ മുഹമ്മദാലി സാര്‍ സമ്മാന വിതരണം നടത്തി. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
No comments:
Post a Comment