SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

Forms & Applications

 വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഫോമുകള്‍ ഈ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്

Request for TC ( ടി സി ലഭിക്കുന്നതിനുള്ള അപേക്ഷ )
Hereകുട്ടിയുടെ രക്ഷകര്‍ത്താവ് പ്രധാനാധ്യാപകന് സമര്‍പ്പിക്കണം
ഉച്ചഭക്ഷണപദ്ധതി സമ്മതപ്തരം
Hereഉച്ചഭക്ഷണപദ്ധതിയില്‍ അംഗമാകാന്‍ താല്‍പര്യമുള്ള കുട്ടിയുടെ രക്ഷകര്‍ത്താവ് ക്ലാസ് അധ്യാപകന് സമര്‍പ്പിക്കണം
Application for Corrections in School Register ( സ്കൂള്‍ രജിസ്റ്ററിലെ വിവരങ്ങള്‍ തിരുത്തുന്നതിന് )
Hereസ്കൂള്‍ രജിസ്റ്ററില്‍ നല്‍കിയ പേര് , ജനനതീയതി, ജാതി , മതം, അച്ഛന്റെ/അമ്മയുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര് , അഡ്രസ് മുതലായവ തിരുത്തുന്നതിന്. മാറ്റങ്ങള്‍ ജനന സര്‍ട്ടിഫിക്കറ്റിലേത് പോലെ മാത്രമേ സാധിക്കൂ)
Date of Birth Correction in SSLC Book ( SSLC ബുക്കില്‍ ജനനതീയതി തിരുത്തുന്നതിന്)
HereSSLC ബുക്കിലെ ജനനതീയതി തിരുത്തുന്നതിന്, എസ് എസ് എല്‍ സി പരീക്ഷ എഴുതിയ വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം
Correction in SSLC Book Other than Date of Birth ( SSLC ബുക്കില്‍ ജനനതീയതി ഒഴികെയുള്ള തിരുത്തലുകള്‍ക്ക് )
HereSSLC ബുക്കിലെ ജനനതീയതി ഒഴികെയുള്ള തിരുത്തലുകള്‍ വരുത്തുന്നതിന്. പ്രധാനാധ്യാപകന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം
Application for Duplicate SSLC Book ( ഡ്യൂപ്ലിക്കേറ്റ് എസ് എസ് എല്‍ സി ബുക്ക് ലഭിക്കുന്നതിന് )
Hereഎസ് എസ് എല്‍ സി ബുക്ക് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ബുക്കിന് അപേക്ഷിക്കുന്നതിന്. വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം
Application for Migration Certificate ( മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ )
Hereമൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് പഠിച്ച വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ മുഖേൻ അപേക്ഷ സമര്‍പ്പിക്കണം

No comments:

Post a Comment