Our Responsibility to Children
സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്‌ട് ആണ് ORC എന്ന പേരിലറിയപ്പെടുന്ന Our Responsibility to Children. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസിലാക്കി അവരെ സഹായിക്കാന്‍ ആവശ്യമായ പിന്തുണയും സഹായവും നല്‍കുക ആണ് ഈ പ്രോജക്‌ടിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടക്കുകയുണ്ടായി . പ്രധാനമായും കൗണ്‍സിലിങ്ങ് ക്ലാസുകള്‍ ആണ് സംഘടിപ്പിച്ചത്
No comments:
Post a Comment