SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

PHOTO GALLERY

വിദ്യാലയവുമായി ബന്ധപ്പെട്ട് നടന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളാണ് ഈ പേജിലുള്ളത്

ഡിസംബര്‍ 7ന് നടന്ന പുസ്തകപരിചയം പരിപാടി

ഡിസംബര്‍ 7 Maths Club Motivation Class
 

ഡിസംബര്‍ 3ന് നടന്ന എസ് പി സി യൂണിഫോം വിതരണം

ഡിസംബര്‍ 3-ഭിന്നശേഷി ദിനാചരണം

a
ഇസാഫ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 27ന് വിദ്യാലയത്തില്‍ വെച്ച് നടത്തിയ പെയിന്റിങ്ങ് & ക്വിസ് മല്‍സരങ്ങളില്‍ നിന്ന്

ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് 2021 നവംബര്‍ 20 ന് കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ അന്യസംസ്ഥാന കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈനും കിസ്‍മത്തും ചേര്‍ന്ന് നടത്തിയ ഡ്രോയിങ്ങ് & ഉപന്യാസ മല്‍സരചിത്രങ്ങള്‍

ശിശ‍ുദിനാഘോഷം 2021



ഹയര്‍സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം

ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിനായി നിര്‍മ്മിച്ച് നല്‍കിയ ആറ് ക്ലാസ് മുറികളോട് കൂടിയ ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം ബഹു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ വി എസ് അച്യതാനന്ദന്‍ 2019 ജൂലൈ 12ന് നിര്‍വഹിച്ചു

പ്രതിഭകളോടൊപ്പം





പഠനോല്‍സവം


കൊറോണ പ്രതിരോധ ബോധവല്‍ക്കരണം


ലഹരിവിരുദ്ധപ്രതിജ്ഞ


Collectors@School

ബ്ലോക്ക് പഞ്ചായത്ത് വിദ്യാലയത്തിന്  മാലിന്യസംഭരണികള്‍ കൈമാറിയത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ച ചടങ്ങ്











No comments:

Post a Comment