ഈ വര്‍ഷത്തെ 1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രമോഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വര്‍ഷാന്തവിലയിരുത്തല്‍ നടത്തേണ്ട രീതി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അത് താഴെ നല്‍കുന്നു (സര്‍ക്കുലര്‍ ഇവിടെ)
മേല്‍ സൂചിപ്പിച്ച മാതൃകയില്‍ പഠനമികവ് രേഖ ബി ആര്‍ സികള്‍ മുഖേന ഈയാഴ്ച വിദ്യാലയങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ ഇവ സമഗ്രശിക്ഷാകേരളയുടെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ്. ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് ഇവയുടെ സോഫ്റ്റ്‍കോപ്പില്‍ മുന്‍കൂട്ടി തന്നെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളിലൂടെ നല്‍കി അവരെ സജ്ജരാക്കാനും സാധിക്കും. ഓരോ ക്ലാസിന്റെയും ലഭ്യമായപഠനമികവ് രേഖ (Activity Cards) ചുവടെ ലിങ്കുകളില്‍ ലഭിക്കും. മറ്റുള്ളവ പ്രസിദ്ധീകരിക്കുന്ന മുറക്ക് ഉള്‍പ്പെടുത്തുന്നതാണ്
ACTIVITY CARD
| CLASS1 | MALAYALAM MEDIUM | ENGLISH MEDIUM | TAMIL MEDIUM | KANNADA MEDIUM |
|---|---|---|---|---|
| CLASS2 | MAL MEDIUM | ENG MEDIUM | TAMIL MEDIUM | KANNADA MEDIUM |
| CLASS3 | MAL MEDIUM | ENG MEDIUM | TAMIL MEDIUM | KANNADA MEDIUM |
| CLASS4 | MAL MEDIUM | ENG MEDIUM | TAMIL MEDIUM | KANNADA MEDIUM |
| CLASS5 | MAL MEDIUM | ENG MEDIUM | TAMIL MEDIUM | KANNADA MEDIUM |
| CLASS6 | MAL MEDIUM | ENG MEDIUM | TAMIL MEDIUM | KANNADA MEDIUM |
| CLASS7 | MAL MEDIUM | ENG MEDIUM | TAMIL MEDIUM | KANNADA MEDIUM |
| CLASS8 | MAL MEDIUM | ENG MEDIUM | TAMIL MEDIUM | KANNADA MEDIUM |
| CLASS9 | MAL MEDIUM | ENG MEDIUM | TAMIL MEDIUM | KANNADA MEDIUM |
| | 1-4 SANSKRIT | 1-4 ARABIC | 5-7 ARABIC | 5-7 SANSKRIT |

No comments:
Post a Comment