വിദ്യാലയത്തിലെ ദൈനം ദിനപ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന അധ്യാപക രക്ഷകര്‍തൃ സമിതി വിദ്യാലയത്തിലുണ്ട്.
2021-22 അധ്യയനവര്‍ഷത്തെ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അഡ്‍ഹോക്ക് പി ടി എ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി ഈ പി ടി എ കമ്മിറ്റിയുടെ നിലവിലുള്ള അംഗങ്ങള്‍ താഴെപ്പറയുന്നവരാണ്
Name | Mobile No |
Smt SHEREENA M (President) | 9656622996 |
Sri MOHANAKRISHNAN (Vice President) | 7591987900 |
Sri KAJAHUSSAIN. H |
9895776686 |
Sri RAMACHANDRAN |
984747118 |
Sri MANIKANDAN R |
9446450602 |
Sri UNNIKRISHNAN P G |
9496193548 |
Smt SISIMA.M.K |
9488609738 |
Smt SREEJA. C |
9895742711 |
Smt BINDU V |
9633337738 |
Smt PREETHI |
8075763668 |
Smt SUNITHA RAVEENDRAN |
9895902832 |
SAJI SAMU (Principal HSS) | 9497630410 |
PRINCY (Principal VHSE) | 9495836993 |
SUJITH S (Headmaster HS) | 9447939995 |
SREEDEVIKKUTTY (VHSE) | 8547096836 |
SMITHA S (HSS) | 7025937645 |
MINI S (HSS) | 8113858411 |
SINDHU MOL P S (Staff Secretary) | 9946028229 |
BABY GIRIJA (HS) | 9400335714 |
LEELA B(HS) | 9446457027 |
SHARMILA M K (HS) | 9496131924 |
DASAN (PET) | 9447743239 |
PADMINI C (UP) | 8089616116 |
SHEEJA P V (UP) | 9495846511 |
LATHA V (ORC Teacher) | 9526584475 |
SMC 2021-22
പി ടി എ കമ്മിറ്റിക്കൊപ്പം വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രധാന കമ്മിറ്റി ആണ് എസ് എം സി (സ്കൂള്‍ മാനേജ്‍മെന്റ് കമ്മിറ്റി) .നിലവിലെ എസ് എം സി കമ്മിറ്റിയിലെ അംഗങ്ങള്‍ താഴെപ്പറയുന്നവരാണ്
No | Name of Parent | Name of Child | MOBILE NO |
1 | Smt SHAJI SAMU (PRINCIPAL) | Ex Officio Convener | 9497630410 |
2 | Sri SUJITH S (HEADMASTER) | Ex Officio Joint Convener | 9447939995 |
3 | Smt Princy (VHSE PrincipaL) | Ex Officio Joint Convener | 9495836993 |
4 | NIJUMON S CHAIRMAN) |
KEERTHANA | 9895313235 |
5 | PADMINI TEACHER NISHA |
WARD MEMBERS | 9447698138 |
6 | GEETHA K | LOCAL EDUCATIONISTS | 9496351343 |
7 | SELVAN | 9446726204 | |
8 | LATHA KUMARI C R | TEACHER | 9809404255 |
9 | SAMEENA SALIM | MPTA Representative | 8848935325 |
10 | SEEMA P | KAMAL | 9746357445 |
11 | JARITHA |
VISHNU | 8593098674 |
12 | NIJUMON S | KEERTHANA | 9895313235 |
13 | DEEPA | POOJA | 7025495613 |
14 | SREEJA | AKSHAYA PC | 9496086695 |
15 | AMANULLA | MUHAMMED ADNAN | 9995556204 |
16 | SURESH | ANUSREE S | 6282894602 |
17 | LAKSHMI | ARJUNAN | 9946867360 |
18 | Parents from ST Section | ||
19 | Parents from CWSN Children | ||
20 |
|||
21 |
MPTA COMMITTEE 2021-22
2021-22 അധ്യയനവര്‍ഷത്തെ മദര്‍ പി ടി എ ( എം പി ടി എ) കമ്മിറ്റി അംഗങ്ങള്‍ താഴെപ്പറയുന്നവരാണ്
No | Name of Parent | Mob No |
1 | SAMEENA SALIM (MPTA PRESIDENT) | 8848935325 |
2 | Vinitha (MPTA VICE PRESIDENT) | 9747667490 |
3 | LAKSHMI | 6238446425 |
4 | PREEJA | 9562000390 |
5 | ROSINA NISHA | 7448973357 |
6 | KRISHNAKUMARI | 7736526108 |
7 | RAJANI.K.ANIL | 9745468066 |
8 | JAITHUN M | 9946627519 |
9 | METTILDA N | 9446452737 |
10 | SUJITHRA O V | 8113046469 |
11 | SUNITHA P S | 8281985354 |
12 | SREEKALA S G | 9446190529 |
13 | USHA | 9496192894 |
14 | REMYA | 9447333738 |
15 |
PTA/MPTA/SMC - അധ്യാപകയോഗം
2021-22 അധ്യയനവര്‍ഷത്തെ പി ടി എ /എം പി ടി എ/ എസ് എം സി കമ്മിറ്റികളുടെയും അധ്യാപകരെയും പങ്കെടുപ്പിച്ച് വിദ്യാലയത്തില്‍ വെച്ച് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്‍തു . വിദ്യാലയത്തിന്റെ വികസനവും വിദ്യാര്‍ഥികളുടെ ക്ഷേമത്തിനും മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിദ്യാലയത്തിന്റെയും കുട്ടികളുടെയും സുരക്ഷക്കായി സെക്യൂരിറ്റി സംവിധാനം ടോയ്‍ലറ്റുകള്‍ വൃത്തിയാക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും കുട്ടികള്‍ക്ക് സൈക്കിളുകള്‍ സൂക്ഷിക്കുന്നതിന് സൈക്കിള്‍ ഷെഡ് നിര്‍മ്മിക്കുന്നതിനും ക്ലാസ് മുറികളില്‍ അധ്യാപകര്‍ക്ക് ടീച്ചേഴ്‍സ് ടേബിള്‍ എന്നിവ സ്ഥാപിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. കിഫ്‍ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ച 3 കോടിയുടെ ഫണ്ടുപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് എം എല്‍ എയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരുന്നതിനും തീരുമാനിച്ചു. ഇതോടൊപ്പം മെച്ചപ്പെട്ട ടോയ്‍ലറ്റ് സൗകര്യങ്ങളൊരുക്കുന്നതിന് ടോയ്‍ലറ്റ് കോംപ്ലക്‍സ് നിര്‍മ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ലഭിക്കുന്നതിനായി നിവേദനം നല്‍കിയ വിവരം യോഗത്തെ അറിയിക്കുകയുണ്ടായി. യോഗത്തില്‍ പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്‍മാന്‍ ശ്രീ നിജുമോന്‍ എസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണന്‍ , പ്രിന്‍സിപ്പല്‍ ശ്രീമതി ഷാജി സാമു, പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ്, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ശ്രീമതി പ്രിന്‍സി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുമോള്‍ , വിവിധ വിഭാഗങ്ങളിലെ അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു
PTA വാര്‍ഷിക പൊതുയോഗം 2019-20
2019-20 അധ്യയനവര്‍ഷത്തെ സ്കൂള്‍ പി ടി എ യുടെ വാര്‍ഷികപൊതുയോഗം 2019 ആഗസ്‌ത് 24ന് വിദ്യാലയത്തില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്‌ത യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ശ്രീ നിധിന്‍ കണിച്ചേരി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ ശെല്‍വന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ വി സി ഉദയകുമാര്‍ , ഗ്രാമപഞ്ചായത്തംഗം ശ്രീമതി പ്രിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീമതി വിജയലക്‌ഷ്മി റിപ്പോര്‍ട്ടും പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു പി ടി എ അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ശ്രീ മുഹമ്മദ് ഹനീഫയെ പുതിയ പി ടി എ പ്രസിഡന്റായും ശ്രീമതി സെമീന സലീം വൈസ് പ്രസിഡന്റായും ശ്രീമതി ഗീതയെ എം പി ടി എ പ്രസിഡന്റായും തിരഞ്ഞെടുത്തു
No comments:
Post a Comment