SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

സമാന്തരശ്രേണികള്‍ - വര്‍ക്ക്ഷീറ്റ‌ുകള്‍

പത്താം ക്ലാസ് ഗണിത പാഠപുസ്‌തകത്തിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണികള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ലളിതമായ ചില വര്‍ക്ക് ഷീറ്റുകളാണ് ചുവടെ ലിങ്കുകളില്‍. ഓരോ ലിങ്കും തുറന്ന് അവയിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി Submit ബട്ടണ്‍ അമര്‍ത്തുക

No comments:

Post a Comment