|
ANAGHA P R (+1 Science)- HSS First |
| Abinaya S(6C) UP-Second |
| | Muhamed Imran(10C)HS-Second
|
|
രാഷ്ട്രീയ ആവിഷ്‍കാര്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി HSS/HS/UP വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സയന്‍സ് ക്വിസ് മല്‍സരത്തില്‍ കഞ്ചിക്കോട് സ്കൂളിന് അഭിമാന നേട്ടം. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ അനഘ ഒന്നാം സ്ഥാനം നേടി ജില്ലാ തല മല്‍സരത്തിന് യോഗ്യത നേടിയപ്പോള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പത്താം ക്ലാസിലെ മുഹമ്മദ് ഇമ്രാനും യു പി വിഭാഗത്തില്‍ ആറാം ക്ലാസിലെ അഭിനയയും രണ്ടാം സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
No comments:
Post a Comment