SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

HSE/VHSE ഫലം പ്രഖ്യാപിച്ചു


2020 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കണ്ടറി, വി എച്ച് എസ് ഇ ഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറിയില്‍ 73% കുട്ടികള്‍ വിജയിച്ചപ്പോള്‍ വി എച്ച് എസ് ഇയില്‍ 58% കുട്ടികളാണ് വിജയിച്ചത്. ഹയര്‍ സെക്കണ്ടറി സയന്‍സ് ബാച്ചിലെ നന്ദന എസും കൊമേഴ്‌സിലെ ശബരിക‌ൃഷ്‌ണക്കും എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചു.വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

No comments:

Post a Comment