FirstBell ല്‍ ആനിമേഷനുമായി ബന്ധപ്പെട്ട് നടന്ന ക്ലാസുകളിലെ Tupi Tubeന്റെ സഹായത്തോടെ ആനിമേഷന്‍ തയ്യാറാക്കേണ്ട രീതി വിശദീകരിക്കുന്നതിനും അത് പരിശീലിക്കുന്നതിനും സഹായകരമായ രണ്ട് വീഡിയോ ട്യൂട്ടോറിയലുകളാണ് ചുവടെ ലിങ്കുകളില്‍ . പാലക്കാട് ജില്ലയിലെ കൈറ്റ് മാസ്റ്റര്‍ ട്രയിനറായ ഇഖ്ബാല്‍ സാറാണ് ഇത് തയ്യാറാക്കിയത് . ലളിതമായ അവതരണശൈലിയിലൂടെ അവതരിപ്പിച്ച ഈ ട്യൂട്ടോറിയലുകള്‍ ബ്ലോഗുമായി പങ്ക് വെച്ച ഇഖ്ബാല്‍ സാറിന് ബ്ലോഗിന്റെ നന്ദി
- Click Here to watch Video 1
- Click Here to watch Video 2
No comments:
Post a Comment