കഞ്ചിക്കോട് ജി വി എച്ച് എസ് എസ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി വാധ്യാര്‍ചള്ള ആദിവാസി കോളനിയില്‍ പരേതനായ ശ്രീ ഭാഗ്യത്തിന്റെയും ശ്രീമതി മീനാക്ഷിയുടെയും മകള്‍ പ്രസീത അന്തരിച്ചു. വീട്ടില്‍ ഉറക്കത്തില്‍ പാമ്പ് കടിയേറ്റ പ്രസീത ഇന്നലെ അന്തരിച്ചു. പ്രസീതയുടെ നിര്യാണത്തില്‍ കഞ്ചിക്കോട് സ്കൂളിന്റെ അനുശോചനങ്ങള്‍
No comments:
Post a Comment