SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

കേരളത്തിലെ നവോത്ഥാനനായകര്‍- സചിത്രവിവരണം

 


കേരളപ്പിറവിയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശസ്തരായ  30 നവോത്ഥാന നായകൻമാരുടെ സചിത്രവിവരണം  അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി. നവോത്ഥാന നായകരെ അടുത്തറിയുന്നതിന് സഹായിക്കുന്ന ഈ വിവരണം ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ സുരേഷ് കാട്ടിലങ്ങാടി സാറിന് ബ്ലോഗിന്റെ നന്ദി
Click Here to Download the Article

 

 

No comments:

Post a Comment