SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

Class 10 Chemistry Evaluation Tool

 


പത്താം ക്ലാസ് കെമിസ്ട്രി മൂന്നാം അധ്യായത്തിലെ മലയാളം , ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ക്കുള്ള ഓണ്‍ലൈന്‍ Evaluation Tool (പെരിങ്ങോട് സ്‌കൂളിലെ ശ്രീ രവി മാഷ് തയ്യാറാക്കിയത് ) ചുവടെ ലിങ്കുകളില്‍ . ബ്ലോഗുമായി ഇവ പങ്ക് വെച്ച രവിസാറിന് ബ്ലോഗിന്റെ നന്ദി

 

Click Here for Malayalam Medium Evaluation Tool

Click Here for English Medium Evaluation Tool

 

No comments:

Post a Comment