SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

ക്ലാസ് 10- ഗണിതം - രണ്ടാം കൃതി സമവാക്യങ്ങള്‍

 


പത്താം ക്ലാസ് ഗണിതത്തിലെ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട മലയാളം മീഡിയം /ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമായ ചില സ്വയം പരിശീലന വിലയിരുത്തല്‍ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയത്  ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ നിന്നും അനുയോജ്യമായ മീഡിയം സെലെക്‌ട് ചെയ്‌താല്‍ ചോദ്യങ്ങള്‍ മുകളില്‍ Q1, Q2,, ഏന്നിങ്ങനെ കാണാം. ഇവ സെലെക്ട് ചെയ്ത് താഴെ കളളികളില്‍ ഛത്തരമെഴഉതുക. View Score ക്ലിക്ക് ചെയ്‌താല്‍ മാര്‍ക്ക് അറിയാം.

https://sites.google.com/view/interbell-mkd/home 

No comments:

Post a Comment