SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

SSLC IT Practical Focus Area Questions

 2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി IT പരീക്ഷക്കുള്ള ഫോക്കസ് ചോദ്യശേഖരം പ്രസിദ്ധീകരിച്ചു. ചുവടെ ലിങ്കുകളില്‍ നിന്ന് ഫോക്കസ് ചോദ്യശേഖരവും പരീക്ഷാ നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

STD 10 IT Examination 2021- Key focus portions

 

 

No comments:

Post a Comment