SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

Class 10 -ICT Video Tutorials -QGIS

  ഇക്കഴിഞ്ഞ ബുധനാഴ്‌ച വിക്‍ടേഴ്‍സ് ചാനലിൽ സംപ്രേഷണം ചെയ്ത പത്താം ക്ലാസിലെ ആറാം അധ്യായമായ ഭൂപടവായനയിലെ ക്യ‍ൂജിസ് സോഫ്റ്റ്‍വെയർ എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. ഇത് തയ്യാറാക്കി നല്‍കിയ മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനറായ ശ്രീ ബഷീര്‍ സാറിന് നന്ദി











 

No comments:

Post a Comment