SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

ICT Video Tutorials- Class 9- RASMOL Software

 

ഇന്നലെ വ്യാഴാഴ്‌ച വിക്‍ടേഴ്‍സ് ചാനലിൽ സംപ്രേഷണം ചെയ്ത ഒമ്പതാം ക്ലാസിലെ അഞ്ചാം അധ്യായമായ കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാലയിലെ 'കരിയിൽ നിന്ന് രത്നത്തിളക്കത്തിലേക്ക്' എന്ന പാഠഭാഗത്തിന് സഹായകരമായ രാസ്‍മോൾ സോഫ്റ്റ്‍വെയറുമായി ബന്ധപ്പെട്ട വീഡിയോകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. ബ്ലോഗമായി ഇവ പങ്ക് വെച്ച കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍ ശ്രീ ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി



No comments:

Post a Comment