സംസ്‌ഥാനത്തെ വിദ്യാലയങ്ങള്‍ കോവിഡ് 19 വ്യാപനം മൂലം തുറക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് വിവിധ ഏജന്‍സികളുടെ സഹായത്തോടെ വിക്‌ടേഴ്‌സ് ചാനലിലൂൂടെ ഓണ്‍ലൈന്‍ ക്ലാസുകള‍്‍ ആരംഭിച്ചത്. ഓരോ ദിവസവും നടക്കുന്ന ക്ലാസുകളുടെ ടൈംടേബിള്‍ തൊട്ട് മുന്‍ദിവസം പ്രസിദ്ധീകരിക്കുകയും അരമണിക്കൂര്‍ വീതമുള്ള ക്ലാസുകള്‍ ഓരോ വിഷയത്തിനും നടത്താറുമുണ്ട് . ഈ ക്ലാസുകള്‍ ഓണ്‍ലൈനായി കാണാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ഇവയുടെ റെക്കോര്‍ഡ് ചെയ്‌ത ലിങ്കുകള്‍ ഉപയോഗിച്ച് വീണ്ടും കാണുന്നതിന് അവസരമുണ്ട്. താഴെത്തന്നിരിക്കുന്ന ലിങ്കില്‍ പ്രവേശിച്ചാല്‍ ഇതേ വരെ നടന്ന ക്ലാസുകള്‍ തിരഞ്ഞെടുത്ത് എപ്പോള്‍ വേണമെങ്കിലും കാണാന്‍ സാധിക്കും
വിക്‌ടേഴ്‌സ് ചാനല്‍ വഴി പ്രക്ഷേപണം ചെയ്‌ത ക്ലാസുകള്‍ കാണുന്നതിന്
No comments:
Post a Comment