SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

ICT Video Tutorials - Class IX & X

 


 
Mobile app ഉപയോഗിച്ച് പത്താം ക്ലാസിലെ  HTML  9,10 ക്ലാസുകളിലെ  PYTHON, Stellarium, Geogebra എന്നിവ ചെയുന്നതെങ്ങനെയെന്ന് വിശദമാക്കുന്ന  Videoചുവടെ ലിങ്കുകളില്‍.മുക്കം mkhmmo vhss ലെ ശ്രീമതി ധന്യടീച്ചര്‍ ആണിത് ബ്ലോഗിനായി ഷെയര്‍ ചെയ്തത് . ശ്രീമതി ധന്യടീച്ചറിന് ബ്ലോഗിന്റെ നന്ദി


VIDEO TUTORIALS

*Standard 10*
*HTML & CSS*
*PYTHON*
*SUNCLOCK*

*Standard 9*
*PYTHON*
*Gplates*
*Geogebra*
*Rasmol*

 

No comments:

Post a Comment