SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

SSK വര്‍ക്ക് ഷീറ്റുകള്‍

 

ഓണ്‍ലൈന്‍ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ സമഗ്രശിക്ഷാ കേരളം (SSK) തയ്യാറാക്കിയ  യു പി വിഭാഗം കുട്ടികള്‍ക്കുള്ള വര്‍ക്ക് ഷീറ്റുകള്‍ ചുവടെ ലിങ്കുകളില്‍ നിന്ന് ലഭിക്കും . ക്ലാസുകള്‍ക്കു നേരെ  നല്‍കിയിട്ടുള്ള വിഷയത്തില്‍ അമര്‍ത്തിയാല്‍ ആ വിഷയത്തിന്റെ വര്‍ക്ക്ഷീറ്റ് കിട്ടും

  • എല്‍ പി വിഭാഗം(മലയാളം മീഡിയം) വര്‍ക്ക് ഷീറ്റുകള്‍ ഇവിടെ 
  • എല്‍ പി വിഭാഗം(ഇംഗ്ലീഷ് മീഡിയം) വര്‍ക്ക് ഷീറ്റുകള്‍ ഇവിടെ

 

ഭാഷാവിഷയങ്ങള്‍

CLASS 5അടിസ്ഥാന പാഠാവലികേരള പാഠാവലി
ENGLISHHINDI
CLASS 6അടിസ്ഥാന പാഠാവലികേരള പാഠാവലി
ENGLISHHINDI
CLASS 7അടിസ്ഥാന പാഠാവലികേരള പാഠാവലി
ENGLISHHINDI

മലയാളം മീഡിയം

CLASS 5ഗണിതംസാമൂഹ്യശാസ്ത്രം
അടിസ്ഥാനശാസ്ത്രം
CLASS6ഗണിതംസാമൂഹ്യശാസ്ത്രം
അടിസ്ഥാനശാസ്ത്രം
CLASS7ഗണിതംസാമൂഹ്യശാസ്ത്രം
അടിസ്ഥാനശാസ്ത്രം

ENGLISH MEDIUM

CLASS 5MATHEMATICSSOCIAL SCIENCE
BASIC SCIENCE
CLASS 6MATHEMATICSSOCIAL SCIENCE
BASIC SCIENCE
CLASS 7MATHEMATICSSOCIAL SCIENCE
BASIC SCIENCE

No comments:

Post a Comment