സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് 2021 മാര്ച്ചിലെ എസ്.എസ്.എല്.സി/ഹയര്സെക്കണ്ടറി/വൊക്കേഷണല് ഹയര് സെക്കണ്ടറി പൊതുപരീക്ഷകളുടെ പുതുക്കിയ സമയക്രമം 11.03.2021 ന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല് വിവിധ മേഖലകളില് നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും കൂടി പരിഗണിച്ച് മൂന്നു വിഭാഗത്തിന്റെയും ചില ദിവസങ്ങളിലെ പരീക്ഷ പുന:ക്രമീകരിച്ചിട്ടുണ്ട്. ഇത്തരത്തില് മാറ്റം വരുത്തിയ ടൈംടേബിള് ഇതോടൊപ്പം നല്കുന്നു.
CLICK HERE for Revised SSLC TimeTable
CLICK HERE for Revised HSS TimeTable
CLICK HERE for Revised VHSE TimeTable
No comments:
Post a Comment