2021 നവംബര്‍ 1 ന് വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇക്കഴിഞ്ഞ ഒരു മാസ കാലയളവില്‍ അധ്യാപകരുടെയും , പി ടി എ /എം പി ടി എ / എസ് എം സി കമ്മിറ്റി അംഗങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും വിവിധ സര്‍വീസ് സംഘടനകഴുടെയും നേതൃത്വത്തില്‍ വിദ്യാലയവം പരിസരങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുകയുണ്ടായി . ആശങ്കകളില്ലാതെ വിദ്യാര്‍ഥികളെ വിദ്യാലയത്തില്‍ എത്തിക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ക്ക് പ്രചോദനമാകുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും വിദ്യാലയത്തിന്റെ നന്ദി
സ്കൂള്‍ തുറക്കലിന് മുന്നോടിയായി വിദ്യാലയവും പരിസരങ്ങളും ശുചീകരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment