SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

ESAF QUIZ COMPETITION വിജയിച്ചവർ...

 

ESAF QUIZ COMPETITION വിജയിച്ചവർ
1st ഹർഷാന ഷെറിൻ 9 c
2nd ആദിനാരായണൻ 8 E
2nd റോസ് മറിയ 9 D
3rd മിഥുൻ കൃഷ്ണൻ 8 c
3rd ശ്രേയ .ജി 9 c

        വിജയികൾക്ക് അഭിനന്ദനങ്ങൾ ...


No comments:

Post a Comment