SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

ഹയര്‍ സെക്കണ്ടറി/VHSE പ്ലസ് വണ്‍ അപേക്ഷ ആരംഭിച്ചു

       സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറികളിലും വി എച്ച് എസ് ഇ കളിലും  പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. ജൂലൈ 29 മുതല്‍ ആഗസ്‍ത് 14 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ് . HSCAP സൈറ്റിലെ ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്.
  1. ഹയര്‍ സെക്കണ്ടറി അഡ്‌മിഷന്‍ ഓണ്‍ലൈന്‍ അപേക്ഷ ഇവിടെ
  2. VHSE അപേക്ഷ ഇവിടെ
  • വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കണ്ട വിധം വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ഇവിടെ
  • ഹയര്‍ സെക്കണ്ടറി അഡ്‌മിഷന്‍ പ്രോസ്‌പെക്ടസ് ഇവിടെ

No comments:

Post a Comment