ഈ അധ്യയനവര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉന്നത പഠനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന നാഷണല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷ ഡിസംബര്‍ 13ന് നടക്കും. പരീക്ഷക്ക് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 16 വരെ അപേക്ഷിക്കാം. SCERT വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത് . ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് 55% മാര്‍ക്ക് ലഭിച്ചിരിക്കണം. പരീക്ഷാഫീസ് SC/ST വിഭാഗത്തിന് 100 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് ഫീസ്. ഫോട്ടോ , ആധാര്‍ കാര്‍ഡ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന മറ്റ് രേഖകളും അപേക്ഷസമയത്ത് തയ്യാറാക്കി വെക്കണം
CLICK HERE for Online Application
Click Here for OBC Non-Cremelayer Certificate Format
Click Here for Economically Weaker Section Certificate Formatഓണ്‍ലൈന്‍ അപേക്ഷകര്‍ക്കുള്ള പ്രധാനനിര്‍ദ്ദേശങ്ങള്‍
- മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും(Gmail വേണം) നിര്‍ബന്ധം
- ഫീസ് SBI Collect മുഖേന ഓണ്‍ലൈനായി ആണ് അടക്കേണ്ടത് .(Credit Card, ATM-Debit Card, RuPay Card, UPI, NEFT/RTGS, Net Banking and challan mode എന്നീ മാര്‍ഗങ്ങളിലൂടെ തുക അടക്കാം)
- ചെല്ലാന്‍ മാര്‍ഗത്തിലൂടെ ഫീസ് അടക്കുന്നതിന് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ പ്രിന്റ് എടുത്ത് അടുത്തുള്ള SBI ശാഖയില്‍ അടക്കാവുന്നതാണ്
- രജിസ്‌ട്രേഷന്‍ സമയത്ത് ലഭിക്കുന്ന Reference Number എഴുതി സൂക്ഷിക്കുക. ഇത് അപേക്ഷിക്കുന്ന സമയത്ത് ആവശ്യമായി വരും
- രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി 12 മണിക്കൂറിന് ശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും
- അപേക്ഷിക്കുന്നതിന് ഫോട്ടോയുടെ സോഫ്റ്റ് കോപ്പി (Maximum size : Between 40kb and 60 kb, Image Dimension : 150W X 200H px, Image Type: jpg/jpeg format) കരുതുക
- ഇതോടൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലഭിക്കുന്നത് സ്‌കാന്‍ ചെയ്ത് pdf Formatല്‍ ( size should not exceed more than 500 kb ) ആണ് സമര്‍പ്പിക്കേണ്ടത്
Important Dates(NTSE)
Opening of online application : 17.10.2020
Date of closing of online application : 16.11.2020, 5 pm
Date of examination : 13.12.2020
Support Help desk details
If you require any information related to application form,
call on 0471-2346113,9633244348,7012146452,9744640038.
Email : ntsescertkerala@gmail.com
The phone numbers are available between 10 am and 5pm
Saturday and Sunday are holidays.
Click Here for the Circular
No comments:
Post a Comment