പത്താം ക്ലാസ് ഗണിതത്തിലെ എല്ലാ അധ്യായങ്ങളിലെയും പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ OnSet Study Material ചുവടെ ലിങ്കില്‍. ഓരോ പാഠവുമായി ബന്ധപ്പെട്ട സമഗ്രയില്‍ നിന്നുള്ള ചോദ്യശേഖരം, വീഡിയോ ട്യൂട്ടോറിയലുകള്‍ , Self Evaluation Tools എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ വിവിധ ജില്ലകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ എസ് എസ് എല്‍ സി കുട്ടികള്‍ക്കുളള പഠനവിഭവശേഖരങ്ങളിലേക്കുള്ള ലിങ്കും ലഭ്യമാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.
Click Here for OnSET Link
No comments:
Post a Comment