SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

വിവരവിശകലനം എന്തെളുപ്പം- ക്ലാസ് 8- വീഡിയോ ട്യൂട്ടോറിയലുകള്‍

 


ഇക്കഴിഞ്ഞ ദിവസം വിക്ടേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത എട്ടാം ക്ലാസ്  ഐ സി ടി പാഠപുസ്തകത്തിലെ ആറാം അധ്യായമായ വിവരവിശകലനം എന്തെളുപ്പം എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോ ട്യൂട്ടോറിയലുകള്‍ ബ്ലോഗുമായി പങ്ക് വെക്കുന്നത് മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനറായ ശ്രീ മുഹമ്മദ് ബഷീര്‍ സാറാണ്. ചുവടെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോകള്‍ കാണാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ബഷീര്‍ സാറിന് നന്ദി




No comments:

Post a Comment