UP, ഹൈസ്ക്കൂൾ കുട്ടികൾക്കായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക പീഢനത്തിനെതിരെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച Digital Poster മത്സരത്തിനായി നമ്മുടെ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പോസ്റ്ററുകളാണ് ചുവടെ . പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍
No comments:
Post a Comment