ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ
ക്ലാസുകളിൽ ആദ്യം പൂർത്തിയാകുന്നത് പത്താം ക്ലാസ്. ഇതോടെ പത്താം ക്ലാസിലെ
ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം
ഞായറാഴ്ചയോടെ (ജനുവരി 17) പൂർത്തിയാകും. മുഴുവൻ ക്ലാസുകളും അവയുടെ
എപ്പിസോഡ് നമ്പറും അധ്യായങ്ങളും ഉൾപ്പെടെ www.firstbell.kite.kerala.gov.in പോർട്ടലിൽ
ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമെ പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ
വിഭാഗത്തിൽ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റൽ ക്ലാസുകളാണ്
ഉൾപ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകൾ തിരിച്ചും സമയദൈർഘ്യം നൽകിയും
കുട്ടികൾക്ക് വീണ്ടും എളുപ്പത്തിൽ കാണുന്നതിനായി പോർട്ടലിൽ പ്രത്യേകം
ലഭ്യമാക്കിയിട്ടുണ്ട്.
പൊതുപരീക്ഷയ്ക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളിൽ ഊന്നി ഓരോ
വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പത്താംക്ലാസിന്റെ റിവിഷൻ ക്ലാസുകൾ
ഫെബ്രുവരി ആദ്യം മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം നടത്തുമെന്ന് സി.ഇ.ഒ
കെ. അൻവർ സാദത്ത് അറിയിച്ചു. ഞായറാഴ്ചയിലെ ആറു ക്ലാസുകളുടെ സംപ്രേഷണത്തോടെ
ജനറൽ, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1166 ഡിജിറ്റൽ ക്ലാസുകളാണ് പത്താം
ക്ലാസിന് മാത്രം ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിയത്.
പത്താം ക്ലാസ് ഫോക്കസ് ഏരിയകളില്‍ ഉള്‍പ്പെട്ട വീഡിയോകള്‍ കാണുന്നതിന് അവ ഉള്‍പ്പെട്ട എപ്പിസോഡുകളുടെ വിശദാംശങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
KITE Victers ല്‍ സംപ്രേക്ഷണം ചെയ്ത പഴയ ക്ലാസുകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
തമിഴ് മീഡിയം ക്ലാസുകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
കന്നഡ മീഡിയം ക്ലാസുകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളം - അടിസ്ഥാന പാഠാവലി ഫോക്കസ് ഏരിയ വീഡിയോകള്‍
- ജീവിതം പടര്‍ത്തുന്ന വേരുകള്‍ പ്രവേശകം
- പ്ലാവിലക്കഞ്ഞി :- Episode 2 : Episode 3 : Episode 4 : Episode 5
- ഓരോ വിളിയും കാത്ത് :- Episode 6 : Episode 7 : Episode 8
- അമ്മത്തൊട്ടില്‍ :- Episode 9 : Episode 10 : Episode 11 : Episode 12
- കൊച്ചു ചക്കരച്ചി :- Episode 13 : Episode 14 : Episode 15
- Adventures in a Banyan Tree :- Episode 1 : Episode 2 : Episode 3 : Episode 4 : Episode 5
- Snake and the Mirror :- Episode 9 : Episode 10 : Episode 11 : Episode 12
- Lines written in Easy Spring :- Episode 6 : Episode 7 : Episode 8
- Project Tiger :- Episode 13 : Episode 14 : Episode 15 : Episode 16 : Episode 17
- Best Investment I Ever Made :- Episode 28 : Episode 29 : Episode 30 : Episode 31 : Episode 32
- Ballard of Father Gilligan :- Episode 33 : Episode 34 : Episode 35
- Language Elements :- Episode 25 : Episode 26 : Episode 27
No comments:
Post a Comment