നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന്റെ (NMMS) ഇക്കഴിഞ്ഞ മാസം
നടന്ന പരീക്ഷയുടെ ഉത്തരസൂചികകള്‍ പരീക്ഷാഭവന്‍ പ്രസിദ്ധീകരിച്ചു.
ഉത്തരസൂചികകളെ സംബന്ധിച്ച് പരീക്ഷാര്‍ഥികള്‍ക്കുള്ള പരാതികള്‍ താഴെ
ലഭ്യമാക്കിയിരിക്കുന്ന മാതൃകാ ഫോറത്തില്‍ സമര്‍പ്പിക്കാവുന്നതാണ്.
പരാതിക്ക് ആധാരമായ രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള പരാതികള്‍
17.02.2021ന് വൈകിട്ട് 5നകം നേരിട്ടോ തപാല്‍മാര്‍ഗമോ പരീക്ഷാ സെക്രട്ടറി,
പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തില്‍ നല്‍കണം.
വിശദാംശങ്ങളടങ്ങിയ സര്‍ക്കുലറും പരാതി അയക്കണ്ട മാതൃകാ ഫോമും ഉത്തരസൂചികയും
ചുവടെ ലിങ്കുകളില്‍
- Click Here for NMMS Answer Key Circular
- Click Here for the Answer Key
- MAT പരീക്ഷ ഉത്തരസൂചികയെക്കുറിച്ച് പരാതി നല്‍കുന്നതിനുള്ള ഫോര്‍മാറ്റ് ഇവിടെ
- SAT പരീക്ഷ ഉത്തരസൂചികയെക്കുറിച്ച് പരാതി നല്‍കുന്നതിനുള്ള ഫോര്‍മാറ്റ് ഇവിടെ
No comments:
Post a Comment