എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഭയം അകറ്റുക എന്ന ലക്ഷ്യത്തോടെ ORCയുടെ ആഭിമുഖ്യത്തില്‍ വിദ്യാലയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്ലാസില്‍ പേടികൂടാതെ പരീക്ഷ എഴുതുന്നതിന് കുട്ടികള്‍ക്ക് ആത്മവിശ്വാസം കൈവരിക്കുന്നതിനുതകുന്ന കാര്യങ്ങള്‍ വിശദീകരിച്ചു.
No comments:
Post a Comment