ശിശുദിനത്തോടനുബന്ധിച്ച് കഞ്ചിക്കോട് ജി വി എച്ച് എസ് എസില് കുട്ടികള്‍ക്കായി വ്യത്യസ്തങ്ങളായ മല്സരങ്ങള് സംഘടിപ്പിച്ചു. വിജയികളായ വിദ്യാര്ഥികള്ക്ക് ഉപഹാരങ്ങള് നല്കി അനുമോദിച്ചു. അനുമോദനചടങ്ങില് പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്, പ്രധാനാധ്യാപകന് ശ്രീ സുജിത്ത് , ബേബി ഗിരിജ ടീച്ചര് എന്നിവര് ചേര്ന്ന് കുട്ടികള്ക്ക ഉപഹാരങ്ങള് നല്കി. രേഷ്മ ടീച്ചര്, മെറിന് ടീച്ചര്, അരുണ ടീച്ചര്, നിമ്മി ടീച്ചര് എന്നിവര് പരിപാടികള്ക്ക് നേതൃത്വം നല്കി. കൂടുതല്‍ ഫോട്ടോകള്‍ ഫോട്ടോ ഗാലറി പേജില്‍
No comments:
Post a Comment