SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

Higher Secondary പ്ല‍സ് വണ്‍ ഫലം പ്രഖ്യാപിച്ചു

 2021 വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ ഫലം പ്രഖ്യാപിച്ചു.  മികച്ച വിജയം  നേടിയ കഞ്ചിക്കോട് ഹയര്‍ സെക്കണ്ടറി സ്‍കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയത്തിന്റെ അഭിനന്ദനങ്ങള്‍

ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യ‍ുക 

സ്‍കൂള്‍ തലഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക (സ്‍കൂള്‍ കോഡ് 09019)


No comments:

Post a Comment