SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

പരിസ്ഥതി ദിനാഘോഷം




 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തില് കഞ്ചിക്കോട് - മലമ്പുഴ റോഡില് വളിയരുകിലായി അമ്പതോളം വൃക്ഷത്തൈകള് നട്ടു. ലോക്ക് ഡൗണ് നിലനില്ക്കുന്ന സാഹചര്യത്തില് കൂടുതല് കേഡറ്റുകളെ പങ്കെടുപ്പിക്കാതെ ഏതാനും കേഡറ്റുകളും രക്ഷകര്ത്താക്കളും ദാസന് സാറിന്റെ നേതൃത്വത്തില് ആണ് ഇത് സംഘടിപ്പിച്ചത് . ഇത് കൂടാതെ ഓണ്‍ലൈനായി ക്ലാസ് ഗ്രൂപ്പുകളില്‍ പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.

No comments:

Post a Comment