2021ലെ SSLC പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം THSLC, THSLC(HI), SSLC (HI), AHSLC എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം ചുവടെ ലിങ്കുകളില്‍ നിന്നും ഫലം അറിയാന്‍ സാധിക്കും
No comments:
Post a Comment